tag:blogger.com,1999:blog-5551643290444534024.post6643515184494722371..comments2023-05-15T02:17:59.378-07:00Comments on AMRUTHA VAHINI: കടൽRema Prasanna Pisharodyhttp://www.blogger.com/profile/03048400039369048200noreply@blogger.comBlogger1125tag:blogger.com,1999:blog-5551643290444534024.post-38725221692547490182010-10-18T09:34:30.619-07:002010-10-18T09:34:30.619-07:00ഇത്രയധികം ചിന്താവിഷയങ്ങളറിയുന്ന
ഈ ബുദ്ധിജീവികളെന്ത...ഇത്രയധികം ചിന്താവിഷയങ്ങളറിയുന്ന<br />ഈ ബുദ്ധിജീവികളെന്തിങ്ങനെ വിഡ്ഢിവേഷം അണിഞ്ഞു നടക്കുന്നു. കടൽ സംസാരിക്കുന്നതിൽ പരാതിയും തടാകത്തിന്റെ മൗനത്തിനൊരു പ്രശസ്തിപത്രവും. ഇവരുടെ ചിന്താവിഷയം വായിച്ച അറിവിൽ നമ്മുടെ ഇന്ത്യയൊരു അഴിമതി വിരുദ്ധ രാജ്യമായെങ്കിൽ എത്ര നന്നായിരുന്നു. <br />നല്ല കവിത...<br />ഇങ്ങനെ തന്നെയെഴുതണം ചിന്താവിഷയപ്രഭാഷകർക്ക് വേണ്ടി.thulasi malahttps://www.blogger.com/profile/05903966780826243290noreply@blogger.com