രുദ്രനടനം
സമുദ്രങ്ങള്‍
ഭൂമിയീല്‍
രഥചക്രങ്ങളിലുണര്‍ന്ന
ജലസഞ്ചയങ്ങള്‍
എന്റെയുള്ളിലെ
സമുദ്രമേ നീയെന്നടങ്ങും
നിന്റെയുള്ളിലെ
നിലക്കാത്ത ആന്ദോളനങ്ങള്‍
ഇന്നെന്റെ വീണയില്‍
രുദ്രനടനം ചെയ്യുന്നു
അതിലും സംഗീതമുണ്ടെന്ന്
ഇന്നെനിക്ക് തോന്നുന്നു
No comments:
Post a Comment