AMRUTHA VAHINI
Monday, January 25, 2010
പദ്മപാദുകങ്ങള്‍
ഇരുണ്ട ഗോപുരങ്ങളില്‍
ത്രിസന്ധ്യ ഇടയ്ക്കയില്‍ പാടി
സനന്ദന നരസിംഹ ദര്‍ശനം
ഓട്ടുവിളക്കുകളില്‍
സന്ധ്യ നിറഞ്ഞു കത്തിയപ്പോള്‍
ഒരു നക്ഷത്രം സന്ധ്യയോടു ചോദിച്ചു
ഗംഗയൊഴുക്കിയ പദ്മപാദുകങ്ങള്‍
സനന്ദനന്‍ മറന്നതെന്തേ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment