AMRUTHA VAHINI
Thursday, March 11, 2010
യദുകുല കാംബോജി
അസ്തമയ
ചക്രവാളത്തിനരികില്‍
തിരകള്‍ പാടി
അവരാണത്രെ
സവര്‍ണര്‍....
കാളിന്ദിതീരത്ത്
കടമ്പിന്നരികില്‍
ഓടക്കുഴലില്‍
ഒരു ഗോപാലകന്‍
പാടി
ഞാന്‍ അധ:കൃതന്‍
കാളിന്ദിയൊഴുകി
യദുകുല കാംബോജിയീല്‍
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment