AMRUTHA VAHINI
Sunday, March 21, 2010
ദൂസ്വപനങ്ങളുടെ
കൂടാരത്തില്‍ നിന്ന്
കുറേ സ്വപനങ്ങള്‍
ഗ്രീഷ്മ്ചൂടില്‍
കരിഞ്ഞ പൂക്കളുമായ്
മണലാരണ്യത്തിലൂടെ
മഴ തേടി പോയി
സ്വപനങ്ങളുടെ ചിറകില്‍,
മഴത്തുള്ളിതുമ്പില്‍
ചക്രവാകമുണര്‍ന്നു
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment