അന്വേഷണം
മാനസസരസ്സില്‍
വിരിയും പൂക്കളില്‍
ഒരു താമരപൂവായി
മനസ്സുണരുന്നു
സരയൂ നദി
ശിവപൂജ ചെയ്യും
പ്രഭാതം,
ഭൂമിയെ
ഒരു മൌനാവരണത്തില്‍,
കാരാഗൃഹത്തില്‍,
വിലങ്ങുകളില്‍,
മായ്കാനാവാതെ
ഒരു സൂര്യന്‍
മാനസസരസ്സില്‍
മഞ്ഞുമലകളില്‍
പ്രകാശരശ്മികള്‍
തേടി നടന്നു
No comments:
Post a Comment