എന്റെ കൈയില്‍
എഴുതാന്‍ വിരല്‍തുമ്പില്‍
വാക്കുകള്‍
നിനക്കായി കൃഷ്ണാ
കൈയില്‍
അവല്‍പ്പൊതി
തുളസ്സിമാല,
പനിനീര്‍ ചന്ദനം,
എല്ലാ ഋതുക്കളും
ഒന്നു ചേരുന്ന വനമാല
എന്റെ ഭൂമിയുടെ ഭാരം
ഒരു ഗോവര്‍ദ്ധനം
കൃഷ്ണാ.......
നിന്‍ വിരല്‍തുമ്പില്‍
ഒരു തൂവല്‍ പോല്‍
ഉയരുന്നു
No comments:
Post a Comment