ചിത്രകൂടം
ചിത്രകൂടത്തിനരികില്‍
വെന്നി മല
ആരോ പറഞ്ഞു
ഷട്കാല ഗോവിന്ദമരാര്‍
ഇവിടെ ജീവിച്ചിരുന്നു
വര്‍ഷങ്ങള്‍ക്കപ്പുറം....
മാരാര്‍ പാടുന്ന
ഷട്കാലം
അതിശയമയം
മാരാര്‍ കൊട്ടിപാടിയ
ഇടക്ക ഒരു
വിദേശി വിലയിട്ടു വാങ്ങി
അഷ്ടപതിയുറങ്ങിയ
ഇടക്ക ഒരു കൌതുക
വസ്തു പോല്‍
ചിത്രകൂടത്തെ മറക്കും
No comments:
Post a Comment