തീമേഘങ്ങള്‍
തീമേഘങ്ങള്‍ ഒഴുകും
രുദ്രമിഴി പോല്‍
ആകാശം
പെയ്തൊഴിയും
വേനല്‍ മഴയില്‍
സൂര്യന്‍ മഞ്ഞു പോല്‍
മറഞ്ഞു
മഞ്ഞാകും മുന്‍പേ
ഭൂമിയിലാകെ
കോറി വരച്ചു
വിക്രുത മുഖങ്ങള്‍
രക്തം ചിന്തും
മുറിവുകളില്‍
നീറ്റല്‍ പോലെ
മഴമേഘങ്ങള്‍ പെയ്തു
വേനല്‍ മഴയൊഴുകി
ഭൂമി നിശ്ശബ്ധം നിന്നു
No comments:
Post a Comment