Wednesday, June 2, 2010

തീവെയിൽവീണ
ഗ്രീഷ്മത്തിൽ നിന്നും
ഭൂമി മെല്ലെ നടന്നു നിങ്ങിയപ്പോൾ
കരിഞ്ഞ പുൽനാമ്പുകളെ തഴുകി
മെയമാസമഴകടന്നുപോയപ്പോൾ
ഭൂമിയിൽ മഴ വീണുണർന്ന
നനുത്ത മണ്ണിൽ നിന്നും സ്വപനങ്ങൾ
ഓറഞ്ചുനിറമുള്ള കനകാംബരപ്പൂക്കളായി
മുന്നിൽ വിടർന്നു വന്നു.

No comments:

Post a Comment